Wednesday, July 12, 2006

പൂച്ചയ്ക്കാരും മണി കെട്ടണ്ട

കാര്യം ഇല്ലാത്തിടത്ത് കയറി തലയിടുമ്പോള്‍ ചിലരോട് ചോദിക്കാറുണ്ട് “പൂച്ചയ്ക്കെന്താ പൊന്നുരുക്കുന്നിടത്ത് കാര്യം?” എന്ന്.

എന്നാല്‍, എന്തുകൊണ്ടാ അവിടെ പൂച്ച വന്നത്? പൂച്ചയ്ക്ക് പകരം വല്ല പുലിയോ പശുവോ ഒക്കെ ആയിക്കൂടേ?

ബൂലോഗം ഇപ്പോള്‍ പുലിലോഗമാണല്ലോ! വല്യ ബൂലോഗപ്പുലികളൊക്കെ ചോദിക്കും അതേത് പൂച്ച ബ്ലോഗറാണെന്ന്! എല്ലാ പുലികളും വലുതായ പൂച്ചകള്‍ അല്ലേ? അങ്ങനെയായിരുന്നല്ലോ once upon a life time!

ആഫ്റ്റര്‍ ഓള്‍, പുലിഗള്‍, സിം‌ഗങ്ങള്‍, കടുബകള്‍, ബൂലോഗത്തെ എല്ലാ “വമ്പന്‍ പുലിവര്യ്-വര്യി”കളെല്ലാം ബിലോംഗ്സ് റ്റു ദ കോമണ്‍ ഫാമിലി ഓര്‍ ദ ബുലോഗക്കുടുംബം.

സ്വാമിയുടെ പൂച്ചക്കുട്ടി ഇതാ ബൂലോഗത്ത വമ്പന്‍-വമ്പി പുലിക്കൂട്ടത്തിന്റെ ഇടയിലേക്ക് വരുന്നു......
മ്യാവൂ.... മ്യാവൂ....

40 Comments:

Blogger വക്കാരിമഷ്‌ടാ പറഞ്ഞു...

എന്നാല്‍ പിന്നെ ആദ്യസ്വാഗതം എന്റെ വകയാവട്ടെ..

സ്വാഗതം.. സ്വാഗതം. കലേഷ് പറഞ്ഞു.. അതുകൊണ്ട് എല്ലാം പിടികിട്ടി.

തുടക്കം ഗംഭീരം. തുടക്കത്തില്‍ തന്നെ സസ്‌പെന്‍സ് ആദ്യമായിട്ടാണെന്ന് തോന്നുന്നു-അതും മര്‍മ്മത്തില്‍ തന്നെ.. തലക്കെട്ടില്‍!

അങ്ങിനെ ഒരു കുടുമ്മത്തില്‍ രണ്ടുപുലിപ്പട്ടം ഇപ്പോള്‍ കലേഷിനും പെങ്ങള്‍ക്കും കൂടി.

തകര്‍ക്ക്!

8:00 PM  
Blogger ബിരിയാണിക്കുട്ടി പറഞ്ഞു...

ഈ പൂച്ചയെ സൂക്ഷിക്കണമല്ലോ എന്റെ കൊടുങ്ങല്ലൂര്‍ മമ്മി...

പുലികളേ..പുല്‍ക്കൊടികളേ....എല്ലാരോടുമായി ചോദിക്കാ.. മണിയുണ്ടോ സുഹൃത്തുക്കളേ ഒരു പണി കൊടുക്കാന്‍?

8:02 PM  
Blogger ജേക്കബ്‌ പറഞ്ഞു...

സ്വാഗതം

8:03 PM  
Blogger ബിരിയാണിക്കുട്ടി പറഞ്ഞു...

സ്വാഗതം പറയാന്‍ മറന്നു..

മ്യാവ്..മ്യാവ് ..മ്യുവ്.

പൂച്ച ഭാഷയില്‍ ഇതാണ് സ്വാഗതം.

8:05 PM  
Blogger വിശാല മനസ്കന്‍ പറഞ്ഞു...

ബ്ലോഗ് രത്നം നേരാങ്ങള കലേഷുപുലി പറഞ്ഞാണറിഞ്ഞത്.

സ്വാഗതം പൂച്ചക്കുട്ടിയേ....അതി വിശാലമായ സ്വാഗതം.

അപ്പോ അലക്കല്ലേ..!!

8:13 PM  
Blogger അരവിന്ദ് :: aravind പറഞ്ഞു...

സ്വാഗതം സ്വാഗതം പൂച്ചക്കുട്ടീ :-))
ബ്ലോഗ്ശ്രീ കലേഷിന്റെ പെങ്ങള്‍ ബ്ലോഗ്തിലകം ആവണം ട്ടോ :-))

അപ്പോ തുടങ്ങാ ല്ലേ? :-)

8:15 PM  
Blogger കുറുമാന്‍ പറഞ്ഞു...

പൂച്ച പുലിക്ക് സ്വാഗതം. ചേട്ടന്റെ അല്ലെ അനുജത്തി, അപ്പോള്‍ ഞങ്ങള്‍ക്കിനി ആനന്ദത്തിന്റെ ദിനങ്ങള്‍.....

മലേഷ്യന്‍ വിശേഷങ്ങളൊഴുകട്ടെ......പുച്ചയുടെ മണി കിലുങ്ങട്ടെ.

8:15 PM  
Blogger മഴനൂലുകള്‍ .:|:. Mazhanoolukal പറഞ്ഞു...

കലേഷപ്പോള്‍ പെങളേയും ബ്ലോഗുലകത്തിലെത്തിച്ചു!

സ്വാഗതം പൂച്ചക്കുട്ടി :)

ബി.കുട്ടി പറഞ ആ കൊടുങല്ലൂര്‍ മമ്മി പ്രയോഗം കേട്ടപ്പോള്‍ ഓര്‍മ്മവന്നത്, തിരുവനന്തപുരം സ്റ്റയിലില്‍ ഒരാള്‍ അമ്മേ ഭഗവതി എന്നു പറഞതാ - തള്ളേ ഭഗവതീ...

8:16 PM  
Anonymous Anonymous പറഞ്ഞു...

സ്വാഗതം.
(കലേഷിന്റെ ബ്ലോഗില്‍ ഒരു കല്യാണക്കുറി കന്ദ്‌ അല്‍ഭുതപെട്ടിട്ടാണ് ഞാന്‍ ബ്ലോഗിങ്‌ തുടങിയത്, അത്‌ ഇയാള്‍ടെ ആയിരുന്നോ,ഒരു വര്‍ഷം ആകാറായി.എങ്കില്‍ സ്വാഗതത്തിന്റെ കൂടെ ഒരു നന്ദിയും കൂടി )

8:26 PM  
Blogger ഇളംതെന്നല്‍.... പറഞ്ഞു...

സ്വാഗതം പൂച്ചക്കുട്ടീ..
ഉം ഉല്‍ക്വൈന്‍ റേഡിയോയില്‍ വര്‍ക്ക്‌ ചെയ്‌തിരുന്ന ആളല്ലേ?....

8:29 PM  
Blogger സാക്ഷി പറഞ്ഞു...

സ്വാഗതം പൂച്ചക്കുട്ടി

8:46 PM  
Blogger പാപ്പാന്‍‌/mahout പറഞ്ഞു...

സ്വാഗതം പൂച്ചക്കുട്ടീ. കലേഷ് എന്തെങ്കിലും ബഡായി അടിച്ചാ ഇനി ക്രോസ്‌ചെക്ക് ചെയ്യാന്‍ ഒരു വഴിയായല്ലോ :)

8:46 PM  
Blogger ::പുല്ലൂരാൻ:: പറഞ്ഞു...

സ്വാഗതം..!!

8:53 PM  
Blogger പരസ്പരം പറഞ്ഞു...

സ്വാഗതം, ഈ പൂച്ചക്കുട്ടിയെന്ന ബ്ലോഗറുമായ് വല്ല ബന്ധവും?കലേഷിന്റെ പെങ്ങളല്ലെ..നന്നായി എഴുതാനറിയുമെന്ന് തലക്കെട്ടിലും പ്രൊഫൈലിലും തെളിയിച്ചു.

8:54 PM  
Blogger Adithyan പറഞ്ഞു...

കലേഷ് പുലിയുടെ അനിയത്തിപ്പുലിയ്ക്കു സ്വാഗതം...

ഇബ്രൂന്റനിയനോടു പറഞ്ഞതേ എനിക്കിവടേം പറയാനൊള്ളൂ. കലേഷിന്റെ പൂര്‍വ്വാശ്രമ കഥകള്‍ക്കായി ഇവിടെ ഒരു ആരാധകവൃന്ദം കണ്ണിലെണ്ണയുമൊഴിച്ച് കാത്തിരിയ്ക്കുന്നു. അതിപ്പോ പേരും നാടും ഒക്കെ വെച്ചു വേണോന്നൊന്നും ഇല്ല. ജെനെറലായിട്ടങ്ങു പറഞ്ഞാല്‍ മതി, ബാക്കി ഞങ്ങള്‍ ഊഹിച്ചോളാം...

9:26 PM  
Blogger ആനക്കൂടന്‍ പറഞ്ഞു...

സ്വാമിയുടെ പൂച്ചക്കുട്ടിക്ക് സ്വാഗതം...പുലികളുടെ മാര്‍ക്കറ്റ് ഇതോടെ പോകുമോ...

9:40 PM  
Blogger Satheesh :: സതീഷ് പറഞ്ഞു...

സുസ്വാഗതം!
അങ്ങനെ ഒരു കിഴക്കനേഷ്യന്‍ ബൂലോഗ അസോസിയേഷനുള്ള ആള്‍ക്കാര്‍ ഒത്തുവരുന്നുംണ്ട്! ഇനിയീപ്പം ആരെങ്കിലും ഒരു BTH തുടങ്ങുന്നവരെ കാത്ത് നില്‍ക്കാം!
വേഡ് വെറി ഇടാഞ്ഞതെന്തേ?

10:00 PM  
Blogger അജിത്‌ | Ajith പറഞ്ഞു...

സ്വാമിയുടെ പൂച്ചക്കുട്ടിക്കു ബൂലോഗത്തിലേക്കു സ്വാഗതം..

10:16 PM  
Blogger ബിന്ദു പറഞ്ഞു...

കലേഷിന്റെ പൂച്ചക്കുട്ടിയ്ക്കു(അയ്യൊ അപ്പോ കലേഷാവുമൊ ആസാമി?) സ്വാഗതം. :)

10:53 PM  
Blogger Achinthya പറഞ്ഞു...

സ്വാമിപ്പൂച്ചൂട്ട്യേ
ഓടിവായോ...നീയിങ്ങനെ ഭീഷണിമണി മുഴക്കിക്കൊണ്ട് വരുമ്പത്തന്നെ ഒരു പൂച്ചച്ചന്തം !!!
ബാ...

11:31 PM  
Blogger ഡ്രിസില്‍ പറഞ്ഞു...

പൂച്ചയ്‌ക്ക് സ്വാഗതം.. സുസ്വാഗതം...

11:42 PM  
Blogger സ്നേഹിതന്‍ പറഞ്ഞു...

പൂച്ചക്കുട്ടിയ്ക്ക് സ്വാഗതം.
കലേഷിനേപ്പോലെ എഴുതി തകര്‍ക്കു ഗജവാഹനരിപു :)

1:02 AM  
Blogger ശനിയന്‍ \OvO/ Shaniyan പറഞ്ഞു...

സ്വാഗതം സ്വാ. പൂച്ചക്കുട്ടീ!!

1:39 AM  
Blogger സിബു::cibu പറഞ്ഞു...

ഇത്‌ പൂച്ച്ത്തോലിട്ടുവരുന്ന പുലിക്കുട്ടിയാണെന്നാണ് എനിക്ക്‌ തോന്നുന്നത്‌... സ്വാഗതം!
(കലേഷേ, സെറ്റിങ്സ് ഒന്നും പറഞ്ഞ്‌ കൊടുത്തില്ലേ?)

1:57 AM  
Blogger ഉമേഷ്::Umesh പറഞ്ഞു...

ഇവള്‍ പുലി. കലേഷ് ഇവളുടെ മുമ്പില്‍ വെറും പുഴു...

... എന്നാ തോന്നുന്നതു്. ബാക്കി പോസ്റ്റുകള്‍ കാണട്ടേ.

അതിരിക്കട്ടേ. മലേഷ്യയിലാണല്ലേ? ആദ്യമായാണെന്നു തോന്നുന്നു അവിടെ നിന്നൊരു ബ്ലോഗര്‍.

സ്വാഗതം!

2:09 AM  
Blogger viswaprabha വിശ്വപ്രഭ പറഞ്ഞു...

ആരോമലിന്റെ കുഞ്ഞുപെങ്ങളേ,
ആര്‍ച്ചപ്പൂച്ചേ,
സ്വാഗതം!

2:10 AM  
Blogger ദേവന്‍ പറഞ്ഞു...

പുലിപ്പെങ്ങളേ,
Salamat datang !!!

5:02 AM  
Blogger  പറഞ്ഞു...

പൂച്ചക്കുട്ടി
പൂക്കുട്ടി
പൂട്ടി
ട്ടി
തം
ഗതം
സ്വാഗതം

5:09 AM  
Blogger മുല്ലപ്പൂ || Mullappoo പറഞ്ഞു...

ഹായ് പൂച്ചക്കുട്ടി!

സ്വാഗതം...

11:42 AM  
Blogger കണ്ണൂസ്‌ പറഞ്ഞു...

നമസ്തേ. സ്വാഗതം.

12:50 PM  
Blogger പട്ടേരി l Patteri പറഞ്ഞു...

പൂചയുടെ സ്വാമിക്കു അല്ല സ്വാമിയുടെ പൂചക്കു സ്വാഗതം. പിന്നെ ഇവിടെ വമ്പന്‍ പുലികല്‍ ഒക്കെ പൊന്നുരുക്കുന്നിടത്തു പൂചയുടെ കുപ്പായം ഇട്ടു വന്ന ഒരു പുലി ആണെന്നു മനസ്സിലായി

സ്വഗതം...സുസ്വാഗതം

1:59 PM  
Blogger പട്ടേരി l Patteri പറഞ്ഞു...

മ്യാവൂ.... മ്യാവൂ.... (maih aaooo?) എന്നു ഹിന്ദിയില്‍ ചൊദിചതിനു....ബൂലൊഗര്‍ക്കുവെണ്ടി എന്റെ വക ഉതരം...
ആപ്‌ ആയിയെ , ആപ്‌ ആയിയെ ....:D

2:05 PM  
Blogger ഇത്തിരിവെട്ടം|Ithiri പറഞ്ഞു...

പൂച്ചക്കു(അതോ പുലിയോ) സ്വാഗതം

2:41 PM  
Blogger .::Anil അനില്‍::. പറഞ്ഞു...

സ്വാഗതം പെങ്ങളേ :)

7:27 PM  
Blogger മുസാഫിര്‍ പറഞ്ഞു...

വണക്കം പൂച്ചക്കുട്ടി.


പൂച്ച പാലു കുടിക്കുന്നതു പോലെ പേരിലും എന്തെങ്കിലും ഗുട്ടന്‍സ്‌ ഉണ്ടാവും അല്ലെ ?

പെനാങ്ങിലെ പൂച്ചയെന്നാക്കിയാല്‍ ഒരു പ്രാസമൊക്കെയുണ്ട്‌.പോട്ടെ,കൂടുതല്‍ വിശേഷങ്ങളുമായി വരിക സഹോദരീ.

7:55 PM  
Blogger കല്യാണി പറഞ്ഞു...

ബൂലോഗത്തിലെ രണ്ടാമത്തെ പൂച്ചക്കുട്ടിക്ക്‌ സ്വാഗതം. മ്യാവൂ...

9:13 PM  
Blogger ഡാലി പറഞ്ഞു...

ഇത്തിരി വൈകി പോയി എന്നലും സ്വാഗതം..
കണ്ണടച്ചു പാലുകുടിക്കുമൊ ഈ പൂച്ച..

9:35 PM  
Blogger ദിവ (diva) പറഞ്ഞു...

പൂച്ചകള്‍. എനിക്കും ഇരുപത്തിരണ്ടാമത്തെ വയസ്സു മുതല്‍ പൂച്ചകളെ ഇഷ്ടമായിത്തുടങ്ങി. അതിന്റെ പിന്നിലൊരു കഥയുണ്ട്. അതു വരെ, ടിപ്പുമാരും ടൈഗര്‍മാരും ആയിരുന്നു എന്റെ പെറ്റ്സ്.

ഹ ഹ, ഞാനെന്റെ കാര്യം പറയുന്നതെന്തിനാ. ഇവിടെ സ്വാമിയുടെ പൂച്ചക്കുട്ടിയ്ക്ക് സ്വാഗതം പറയാന്‍ വന്നതല്ലേ.

അതുകൊണ്ട് ഒരു വാത്സല്യമാര്‍ന്ന സ്വാഗതം, അനിയത്തിക്ക്

10:09 AM  
Blogger ഫാര്‍സി പറഞ്ഞു...

പൂച്ച വലുതായി വലുതായി പുലിയവട്ടെയെന്ന് ആശംസിക്കട്ടെ!!!!

7:40 PM  
Blogger സഞ്ചാരി പറഞ്ഞു...

പൂച്ചകുട്ടിയെ സ്വഗതം ഈ കടലാസു പുലികളെയൊക്കെ നമുക്കു ഒതുക്കണം.

4:51 AM  

Post a Comment

<< Home